പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി അയ്യപ്പന്‍കാവിന് അടുത്താണ് ഉണര്‍വ് ചാരിറ്റബിള്‍ ട്രസ്റ്റ്. നിരവധി പേര്‍ക്ക് കൈത്താങ്ങായൊരു അഭയകേന്ദ്രം.

പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി അയ്യപ്പന്‍കാവിന് അടുത്താണ് ഉണര്‍വ് ചാരിറ്റബിള്‍ ട്രസ്റ്റ്. നിരവധി പേര്‍ക്ക് കൈത്താങ്ങായൊരു അഭയകേന്ദ്രം.
സ്കൂളില്‍ ഉപയോഗിക്കുന്ന പാല്‍ പായ്ക്കറ്റ് പല സ്കൂളുകളിലും ഇപ്പോള്‍ കത്തിക്കുകയാണ്. കണ്ണൂര്‍ ഐടിഐയെ പല കാര്യത്തിലും നമുക്ക് മാതൃകയാക്കാവുന്നതാണ്.
വിദ്യാലയങ്ങള്‍ പ്രകൃതിസൗഹൃദവും വിദ്യാര്‍ത്ഥിസൗഹൃദവുമായി മന്നേറുകയാണ്. വിദ്യാര്‍ത്ഥിക്കാവശ്യമായ ഭൗതിക സാഹചര്യമൊരുക്കി സംസ്ഥാന സര്‍ക്കാരും ഒപ്പമുണ്ട്.
പ്രയോഗിക മനോഭാവതലങ്ങളില്‍ രൂപപ്പെടേണ്ട കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ് ശുചിത്വ – ആരോഗ്യശീലങ്ങള്‍. കേരളം ഇന്നു നേരിടുന്ന പരിസ്ഥിതി – ആരോഗ്യപ്രശ്നങ്ങളുടെ സാഹചര്യത്തില്‍ വിശേഷിച്ചും.
നാട്ടിലായിരിക്കുമ്പോള്‍ അടിച്ചമര്‍ത്തപ്പെടുന്ന, സ്വതന്ത്രമല്ലാത്ത ജീവിതരീതി എന്ന് ചിന്തിക്കുന്ന കുട്ടികള്‍ മറ്റൊരിടത്ത് എത്തുമ്പോള്‍ സ്വതന്ത്രരാണ് എന്ന ഒരു തോന്നല്‍ വരുന്നു. സ്വാതന്ത്ര്യം അവര്‍ ദുരുപയോഗം ചെയ്യുമ്പോള്‍ ലഹരിയും അവര്‍ തേടിപ്പോകുന്നു. നാട്ടില്‍ നന്നായി പഠിച്ച് വളര്‍ന്ന കുട്ടി അമിത സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ വഴിമാറിപ്പോകുന്നു.
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ആവശ്യം. ഈ കാലഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പ്രാധാന്യം വലുതാണ്. ആരോഗ്യ രംഗത്തിന് കരുത്തേകാന്‍ ഭക്ഷ്യ രംഗത്ത് കൃത്യമായ പരിശോധന നടത്തിയും ബോധവല്‍ക്കരണം നല്‍കിയും നടപടികള്‍ എടുത്തും ഭക്ഷ്യസുരക്ഷാ വകുപ്പ് സമൂഹത്തിനൊപ്പം
ഏറ്റവും മെച്ചപ്പെട്ട സ്വഭാവഗുണങ്ങള്‍ കുട്ടികളില്‍ എത്തിയാല്‍ ഏറ്റവും അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളായി അവര്‍ മാറും എന്നതാണ് യാഥാര്‍ത്ഥ്യം. അധ്യാപകവിദ്യാര്‍ഥി ബന്ധത്തിന്‍റെ ഊഷ്മളതയാണ് വിദ്യാലയ അച്ചടക്കത്തിന്‍റെ കാതല്‍ എന്നതാണ് വസ്തുത.
വെള്ളം കുടിപ്പിക്കാന്‍ വേറിട്ട പദ്ധതിയുമായി പേരാവൂര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍. കൗമാരക്കാരായ കുട്ടികളില്‍ ഉണ്ടാകുന്ന മുഖ്യമായ ആരോഗ്യപ്രശ്നത്തിന് കാരണം കൃത്യമായ അളവിലും, കൃത്യ സമയത്തുമുള്ള ജലപാനത്തിന്‍റെ അപര്യാപ്തതയാണെന്നുള്ള തിരിച്ചറിവാണ് ഈ പ്രവര്‍ത്തനത്തിന് കാരണമായത്.
ഒരു സ്പോര്‍ട്സ്മാന്‍റെ ശാരീരികവും മാനസികവുമായ ക്ഷമത (ഫിറ്റ്നസ്) നിലനിര്‍ത്തുകയാണ് സ്പോര്‍ട്സ് മെഡിസിന്‍ വിഭാഗത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ആയുര്‍വേദമെന്ന ഭാരതത്തിന്‍റെ അതിപുരാതനമായ വൈദ്യശാസ്ത്രത്തിന്‍റെ അടിസ്ഥാന പ്രമാണം തന്‍റെ ശരീരത്തിനേയും മനസ്സിനേയും സംയോജിപ്പിച്ച് നിലനിര്‍ത്തുക എന്നതാണ്.
സ്പര്‍ശനത്തിലൂടെ ഭാഷ തിരിച്ചറിഞ്ഞ് പഠിക്കുവാനും, ലോകത്തെ ഗഹനമായി അറിയാനും സാധിച്ചത്. നൃത്തം, നാടകം, യോഗ, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവയെല്ലാം പഠിച്ചു. പരസഹായം ഇല്ലാതെ കമ്പ്യൂട്ടര്‍ പാസ് വേര്‍ഡ് ടൈപ്പു ചെയ്തു തുറക്കും. ചിത്രം വരക്കും.
മുന്‍കരുതലാണ് പ്രതിവിധിയേക്കാള്‍ഭേദം എന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാവുന്നത് ഇത്തരം ആരോഗ്യകാര്യങ്ങളില്‍ ആണ്. വിഷമയമാണ് ചുറ്റുപാടും. സൂക്ഷിച്ചില്ലെങ്കില്‍ പൊള്ളും
ആയുര്‍വേദത്തെക്കുറിച്ച് വ്യക്തമായി പഠിച്ച്, അനുഭവിച്ച് വിദേശികള്‍ക്കായി ഇംഗ്ലീഷില്‍ എഴുതിയ ഒരു പുസ്തകം ഇന്നില്ല. നിര്‍ദ്ദേശിക്കുന്നതില്‍ പ്രധാനം വിദേശികളുടെ അനുഭവസാക്ഷ്യങ്ങള്‍ മാത്രവും ആദ്യമിതെല്ലാം പഠിച്ച് പിന്നീട് അനുഭവിച്ച് എല്ലാമറിയണമെന്നതാണ് വിദേശികളുടെ ശക്തമായ ആഗ്രഹം.