ചമത്ക്കാരത്തെ ഉണ്ടാക്കുന്ന വാക്യഭംഗിയാണ് അലങ്കാരം. ആടയാഭരണങ്ങള്‍ നമ്മുടെ ശരീരത്തിന് എങ്ങനെയാണോ ഭംഗി നല്കുന്നത്; അതുപോലെ സാഹിത്യത്തിന് ഭംഗി നല്കുന്നതാണ് അലങ്കാരം.

ചമത്ക്കാരത്തെ ഉണ്ടാക്കുന്ന വാക്യഭംഗിയാണ് അലങ്കാരം. ആടയാഭരണങ്ങള്‍ നമ്മുടെ ശരീരത്തിന് എങ്ങനെയാണോ ഭംഗി നല്കുന്നത്; അതുപോലെ സാഹിത്യത്തിന് ഭംഗി നല്കുന്നതാണ് അലങ്കാരം.
ചര്‍ച്ച എന്തായാലും സംസ്കൃതസാഹിത്യത്തില്‍ എണ്ണപ്പെടുന്ന നാടകകൃത്തുക്കളും നാടകങ്ങളും ഉണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പണ്ഡിതന്മാര്‍ പറയുന്നു ദാസന്‍, കാളിദാസന്‍ ചിലര്‍ പറയുന്നു ഇതല്ല; എണ്ണം പറഞ്ഞ നാടക കൃത്തുക്കള്‍ വേറെയുമുണ്ട്.
തിരുക്കുറളിന്‍റെ 95ാമത്തെ അധ്യായത്തിന് മരുന്ത് (മരുന്ന്) എന്നാണ് ശീര്‍ഷകം. ഇവിടെ മരുന്ന് എന്ന വാക്ക് ഔഷധം എന്ന പരിമിതമായ അര്‍ത്ഥത്തിലല്ല, ചികിത്സ, രോഗമുക്തി, എന്നീ വിപുലമായ അര്‍ത്ഥങ്ങളിലും കൂടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നു കാണാം.
മനോനിരോധനമാകുന്ന ജലം കൊണ്ട് ആത്മാവാകുന്ന നദി നിറയണം, സത്യമാകുന്ന കയറും, സൗശീല്യമാകുന്ന തീരവും, കരുണയാകുന്ന തിരമാലയും അതിലുണ്ടാവണം.ഹേ ധര്‍മ്മപുത്രാ! നീ ഈ നദിയില്‍ സ്നാനം ചെയ്യൂ. മനഃശുദ്ധിയ്ക്ക് ഏകമാര്‍ഗ്ഗം ഇതുമാത്രമാണ്.
‘കീ ടു ഹെല്‍ത്ത്’ എന്ന പേരില്‍ അദ്ദേഹം രചിച്ച ആരോഗ്യചിന്തകള്‍ അടങ്ങിയ ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ അദ്ദേഹം വിഭാവനം ചെയ്ത സമരമാര്‍ഗ്ഗങ്ങളെല്ലാം തന്നെ ഉരിത്തിരിഞ്ഞത് ഈ ആരോഗ്യചിന്തകളില്‍ നിന്നാണെന്നത് വളരേ ശ്രദ്ധേയമാണ്.
ആരോഗ്യത്തിന്‍റെ പരമമായ മൂല്യത്തെക്കുറിച്ചുള്ള അവബോധത്തെ വൈദ്യവൃത്തിയുടെ മര്‍മ്മമായ ധര്‍മ്മത്തെ ജനഗണങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാനുള്ള ഒരു മഹിത ചിന്തയുടെ പ്രതിഫലനമാണ് ഡോ.പി.എം.മധുവിന്‍റെ ‘ഉയിരറിവ്’ എന്ന നോവല്‍.