About Ayushyam Editor

Schoolstudents-kerala

വിദ്യക്കൊപ്പം വിദ്യാര്‍ത്ഥിക്കൊപ്പം

വിദ്യാലയങ്ങള്‍ പ്രകൃതിസൗഹൃദവും വിദ്യാര്‍ത്ഥിസൗഹൃദവുമായി മന്നേറുകയാണ്. വിദ്യാര്‍ത്ഥിക്കാവശ്യമായ ഭൗതിക സാഹചര്യമൊരുക്കി സംസ്ഥാന സര്‍ക്കാരും ഒപ്പമുണ്ട്.

Mayyil

ശുചിത്വ – ആരോഗ്യ ശീലങ്ങളുടെ വിളനിലം

പ്രയോഗിക മനോഭാവതലങ്ങളില്‍ രൂപപ്പെടേണ്ട കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ് ശുചിത്വ – ആരോഗ്യശീലങ്ങള്‍. കേരളം ഇന്നു നേരിടുന്ന പരിസ്ഥിതി – ആരോഗ്യപ്രശ്നങ്ങളുടെ സാഹചര്യത്തില്‍ വിശേഷിച്ചും.

പഠനം പ്രകൃതിയോടൊപ്പം

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജില്ലയിലെ മികച്ച സകൂളിന്‍റെ പട്ടികയിലേക്ക് നടന്നു കയറി.തരിശായും കാടു കയറിയും കിടന്നിരുന്ന സ്കൂള്‍ പറമ്പിനെ പൊന്നുവിളയിക്കുന്ന മണ്ണാക്കി മാറ്റിക്കൊണ്ടാണ് ഈ നേട്ടങ്ങളിലേക്കെത്തിയത്

HSS

വെള്ളത്തിനായ് ഒരു മണിമുഴക്കം

വെള്ളം കുടിപ്പിക്കാന്‍ വേറിട്ട പദ്ധതിയുമായി പേരാവൂര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍. കൗമാരക്കാരായ കുട്ടികളില്‍ ഉണ്ടാകുന്ന മുഖ്യമായ ആരോഗ്യപ്രശ്നത്തിന് കാരണം കൃത്യമായ അളവിലും, കൃത്യ സമയത്തുമുള്ള ജലപാനത്തിന്‍റെ അപര്യാപ്തതയാണെന്നുള്ള തിരിച്ചറിവാണ് ഈ പ്രവര്‍ത്തനത്തിന് കാരണമായത്.

Pathirikunnathu Mana

പാതിരിക്കുന്നത്തെ നാഗചൈതന്യം

വര്‍ഷത്തില്‍ ഏതുദിവസവും ഇവിടെ കടന്നുചെല്ലാം.. നാഗ രാജാവാണ് പ്രധാന പ്രതിഷ്ഠ. മനയുടെ ചുറ്റുപ്പാടുമായി നിരവധി നാഗ രൂപങ്ങളും പ്രതിമകളും കാണാം. നാഗ ശാപത്തില്‍ നിന്നും മുക്തി നേടാനാണ് പലരും ഇവിടെ വരുന്നത്.

Snake-in-Parassinikadavu-Snake-Park

പാമ്പുകള്‍ക്ക് ഇവിടെ മാളമുണ്ട്

150 ലേറെ തരം പാമ്പുകളെ കാണാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരമാണ് ഇവിടെ വരുന്ന ഓരോ സന്ദര്‍ശ്ശകര്‍ക്കും മുമ്പാകെ കണ്ണൂരിന്‍റെ ചരിത്രപ്രസിദ്ധമായ കേന്ദ്രം തുറന്ന് വെയ്ക്കുന്നത്.

Sishna-Anand-Indias-Helen-Keller

ഇതാ തലശ്ശേരിക്കാരി ഹെലന്‍ കെല്ലര്‍

സ്പര്‍ശനത്തിലൂടെ ഭാഷ തിരിച്ചറിഞ്ഞ് പഠിക്കുവാനും, ലോകത്തെ ഗഹനമായി അറിയാനും സാധിച്ചത്. നൃത്തം, നാടകം, യോഗ, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവയെല്ലാം പഠിച്ചു. പരസഹായം ഇല്ലാതെ കമ്പ്യൂട്ടര്‍ പാസ് വേര്‍ഡ് ടൈപ്പു ചെയ്തു തുറക്കും. ചിത്രം വരക്കും.

Air-freshner-toxic-kitchen-usage

സൂക്ഷിച്ചില്ലെങ്കില്‍ പൊള്ളും | വിഷം നിത്യജീവിതത്തില്‍

മുന്‍കരുതലാണ് പ്രതിവിധിയേക്കാള്‍ഭേദം എന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാവുന്നത് ഇത്തരം ആരോഗ്യകാര്യങ്ങളില്‍ ആണ്. വിഷമയമാണ് ചുറ്റുപാടും. സൂക്ഷിച്ചില്ലെങ്കില്‍ പൊള്ളും

Mathrubhumi-News-Krishibhoomi-Award-KM-Damodaran-KM-Rajan

കൃഷി തന്നെ ജീവിതം

ഈ സഹോദരങ്ങള്‍ വിളിച്ചാല്‍ മണ്ണ് വിളികേള്‍ക്കുന്നുണ്ട്. മണ്ണിന്‍റെ മിടിപ്പുകള്‍ തിരിച്ചറിയുമ്പോഴാണ് മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം ഊട്ടിയുറപ്പിക്കുന്നത്.

Rain-water-harvesting-Mazhapolima-Thrissur-Kerala

കിണറില്‍ വെള്ളമില്ലെങ്കില്‍ റീച്ചാര്‍ജ് ചെയ്യൂ

ഏതായാലും കിണറുകളില്‍ ഉപ്പു രസം മാറി ശുദ്ധ ജലം ലഭിക്കാന്‍ നാം എന്തു ചെയ്യണം. ഇതിന് ഒരു പ്രതിവിധിയേ നമ്മുടെ പക്കല്‍ ഉള്ളൂ. അതായത് മഴവെള്ളം ശേഖരിച്ച് കിണറില്‍ ഇറക്കണം.

Water-pollution-Ayurveda-advice-to-purify-water

ജലമലിനീകരണം – ആയുര്‍വേദ കാഴ്ചപ്പാടുകള്‍

അതായത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് നാം ചെയ്യുന്ന തെറ്റുകളെയാണ് പ്രജ്ഞാപരാധം എന്നു പറയുന്നത്. ഇന്ന് കാണുന്ന ഈ പരിസ്ഥിതിമലിനീകരണത്തിന് മുഴുവന്‍ കാരണം ഇത്തരം പ്രജ്ഞാപരാധമാണ്.

Neelakurinji-blooms

രാജമലയിലെ നീലവസന്തം

66-ഓളം ഇനത്തില്‍പെട്ട കുറിഞ്ഞികള്‍ ഇത് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരു വ്യാഴവട്ടത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലകുറിഞ്ഞി തന്നെയാണ് കേമന്‍.