About Mineesh Muzhupilangad

M-Mohanan-Aju-Varghese

“മാണിക്യക്കല്ല് തേടി” – സംവിധായകൻ ശ്രീ എം മോഹനുമായി ഒരഭിമുഖം

സംവിധായകനാവുക എന്ന സ്വപ്നവുമായി തന്നെയാണ് ഞാന്‍ മദ്രാസിലെ സിനിമാ ലോകത്തേക്ക് വണ്ടി കയറിയത്. കഥയെഴുത്തും തിരക്ക ഥാ രചനയും ഒക്കെയായി കുറേ നാളുകള്‍ കഴിഞ്ഞെങ്കിലും സംവിധായകന്‍ ആവുക എന്ന സ്വപ്നം ഞാന്‍ കൈവിട്ടില്ല. അതില്‍ കുറഞ്ഞ ഒന്നും ആകാ ന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. സിനിമ ഒരു ടീം വര്‍ക്കാണെങ്കില്‍ കൂടി, ആത്യന്തികമായി അത് സംവിധായകന്‍റെ കലയാണ് എന്ന് കരുതിയിരുന്നതു കൊണ്ടാണ് ആ വിചാരം എന്നില്‍ ബലപ്പെട്ടത്.

K T Baburaj Author Pulimadhuram

കുട്ടികള്‍ക്കുവേണ്ടി എഴുതുന്നത് കുട്ടിക്കളിയല്ല

ഞാനെഴുതിയതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കുട്ടികളുടെ നോവല്‍ ‘പുളിമധുര’മാണ്. ഒരര്‍ത്ഥത്തില്‍ അത് എന്‍റെ ബാല്യമാണ്. അതിലെ കേന്ദ്രകഥാപാത്രം ഞാന്‍ തന്നെയാണ്. ആ കാലത്ത് ജീവിച്ചവര്‍ പുളിമധുരം വായിക്കുമ്പോള്‍ അതില്‍ അവരെത്തന്നെ കണ്ടെത്തുന്നതില്‍ അത്ഭുതമില്ല.

Interview-with-Dr-Arshad-P-Ayurveda-Sports-medicine-Specialist-Integrated-Sports-Medicine

വൈദ്യരംഗവും കായികരംഗവും വേര്‍പിരിയാതെ

ഡോ. അര്‍ഷാദ്. പി എന്ന ആയുര്‍വ്വേദ ചികിത്സകനെ പരിചയപ്പെടുമ്പോള്‍ മനസ്സിലാക്കാനാവുക മലപ്പുറം ജില്ലയിലെ ഫുട്ബോള്‍, ആവേശത്തോടൊപ്പം ആയുര്‍വേദ സംസ്കാരവും ആവാഹിക്കപ്പെട്ട് വൈദ്യരംഗത്തും, കായിക രംഗത്തും തന്‍റേതായ സംഭാവനകള്‍ നല്‍കി മുന്നേറുന്ന ഫുട്ബോള്‍ പ്രേമി രീതിയിലാണ്.

Mustafa-Easy-Car-Driving-for-the-disabled

വിധി തളര്‍ത്തി നല്‍കിയ വിജയം

മലപ്പുറത്തെ നിരത്തുകളില്‍ അടക്കം പലസ്ഥലത്തും, ആഡംബര കാറുകളിലും ഡ്രൈവിംഗ് സീറ്റില്‍ മുസ്തഫയെ കാണാം. താന്‍ സ്വയം വികസിപ്പിച്ച ഉപകരണത്തിന്‍്റെ പരീക്ഷണ നിരീക്ഷണങ്ങളുമായി. ഒരു വിരല്‍ അനങ്ങിയാല്‍ മതി. അല്ലെങ്കില്‍ കൈയ്ക് ചെറിയ സ്വാധീനം മതി. ആ വ്യക്തിക്ക് കാര്‍ ഓടിക്കാനാകും. ഇതിനു സഹായിക്കുന്ന ഉപകരണം നിര്‍മ്മിച്ചു. ഓട്ടോ മാറ്റിക് വണ്ടികളില്‍ മാത്രമേ ഇതു ഘടിപ്പിക്കാനാവൂ. കുറഞ്ഞ ശക്തിയില്‍ ഗിയര്‍ പെടല്‍ മുന്നോട്ടു തള്ളിയാല്‍ മാത്രം മതി.

Interview-with-Arya-Vaidya-Pharmacy-Coimbatore-Krishnakumar

ലോകം ഉറ്റുനോക്കുന്നത് ദൈവീക ചികിത്സയെ

അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്ന പാരമ്പര്യ ഭാരതീയ ചികിത്സാശാസ്ത്രമായ ആയുർവേദത്തിന്റെ രോഗശമനമെന്ന മഹത്വത്തെ, അറിവിനെ ലോകാരോഗ്യ സംഘടനക്കുമുന്നില്‍ ഉദാഹരണ സഹിതം വ്യക്തമാക്കിനല്‍കുകയും, ആയുര്‍വ്വേദത്തെ ആഗോളതലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ അമരക്കാരനും, അവിനാശിലിംഗം സര്‍വ്വകലാശാല ചാന്‍സലറുമായ പത്മശ്രീ. ഡോ. പി. ആര്‍ കൃഷ്ണകുമാര്‍.

Dr-Antonio-Morandi-Italy-Ayurveda-Point

ഗവേഷണങ്ങളുടെ ഉത്തരംതേടി ആയുര്‍വേദത്തിലേക്ക്

ഡോ. അന്‍റോണിയോ മൊറാന്‍റി എന്ന ന്യൂറോസയിന്‍റിസ്റ്റ് ആയുര്‍വ്വേദത്തിനെയും, ഭാരതത്തെയും അഗാധമായി സ്നേഹിക്കുന്നു. ഇറ്റലിയില്‍ സ്വന്തമായി ആയുര്‍വ്വേദ ചികിത്സാലയവും, വിദ്യാലയവും നടത്തുന്നു. വായനക്കാരെപ്പോലെ എന്തു കൊണ്ടാണിത് സംഭവിച്ചത് എന്ന ചോദ്യത്തിന് ഉത്തരമേകുന്നു ഡോ. അന്‍റോണിയോ മൊറാന്‍റി ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ എഴുത്തിലൂടെ.