ആഹാരത്തിന് രുചി പ്രദാനം ചെയ്യാനും ദാഹത്തെ അകറ്റാനും മുത്തങ്ങ നല്ലതാണ്. രക്തത്തെ ശുദ്ധീകരിക്കാനും അണുക്കളെ ഇല്ലാതാക്കുവാനും മുത്തങ്ങ പലരീതിയില്‍ ഉപയോഗിച്ചു വരുന്നു, മുത്തങ്ങ പൊതുവെ ആമാശയത്തിലെയും പക്വാശയത്തിലെയും രോഗങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ്.

വനങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വനങ്ങളായി മാറുന്ന ഈ കാലത്ത് ഔഷധ സസ്യകൃഷി വ്യാപിക്കുന്നതിലൂടെ മാത്രമേ ഭാവിയില്‍ ഗുണനിലവാരമുള്ള ആയുര്‍വ്വേദ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനാകൂ.
ബ്രഹ്മിയിലടങ്ങിയിരിക്കുന്ന ബ്രഹ്മിന്‍, ബാകോപിന്‍ മുതലായ ആല്‍കലോയിഡുകള്‍ തലച്ചോറിലെ കോശങ്ങളില്‍ പ്രവര്‍ത്തിച്ച് ഓര്‍മ്മ, ബുദ്ധി ഇവയെ ഉത്തേജിപ്പിക്കുന്നതിനായി ശാസ്ത്രീയപഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.