കണ്ണൂര്‍ ജില്ലയില്‍ തെയ്യങ്ങളുടെ കാലം വന്നണയുമ്പോള്‍ കുടുംബങ്ങളുടെ, നാടിന്‍റെ… തുടങ്ങി അന്യദേശങ്ങളില്‍ താമസിക്കുന്നവരുടെ പോലും മനസ്സിനെയും, ദേഹത്തേയും വരെ സ്വദേശത്തേക്ക് ആവാഹിക്കപ്പെടുന്നു. കുറച്ചു മാസങ്ങള്‍. തെയ്യങ്ങള്‍ ആടിത്തിമിര്‍ക്കുന്ന കാലം.


കണ്ണൂര്‍ ജില്ലയില്‍ തെയ്യങ്ങളുടെ കാലം വന്നണയുമ്പോള്‍ കുടുംബങ്ങളുടെ, നാടിന്‍റെ… തുടങ്ങി അന്യദേശങ്ങളില്‍ താമസിക്കുന്നവരുടെ പോലും മനസ്സിനെയും, ദേഹത്തേയും വരെ സ്വദേശത്തേക്ക് ആവാഹിക്കപ്പെടുന്നു. കുറച്ചു മാസങ്ങള്‍. തെയ്യങ്ങള്‍ ആടിത്തിമിര്‍ക്കുന്ന കാലം.

മികച്ച പ്രകടനത്തിലൂടെ മുന്‍നിരയിലെത്തണമെങ്കില്‍ കായികതാരത്തിന് ചില സവിശേഷഗുണങ്ങള്‍ ഉണ്ടായിരിക്കണം. ആ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ആയുര്‍വ്വേദം നിര്‍വ്വചിച്ചിട്ടുണ്ട്. തിരിച്ചറിയലിന്‍റെ പത്തു കാര്യങ്ങള്‍’ എന്നര്‍ത്ഥമുള്ള ‘ദശവിധ പരീക്ഷകളെകുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.

ഡോ. അര്‍ഷാദ്. പി എന്ന ആയുര്‍വ്വേദ ചികിത്സകനെ പരിചയപ്പെടുമ്പോള്‍ മനസ്സിലാക്കാനാവുക മലപ്പുറം ജില്ലയിലെ ഫുട്ബോള്‍, ആവേശത്തോടൊപ്പം ആയുര്‍വേദ സംസ്കാരവും ആവാഹിക്കപ്പെട്ട് വൈദ്യരംഗത്തും, കായിക രംഗത്തും തന്‍റേതായ സംഭാവനകള്‍ നല്‍കി മുന്നേറുന്ന ഫുട്ബോള്‍ പ്രേമി രീതിയിലാണ്.

ചമത്ക്കാരത്തെ ഉണ്ടാക്കുന്ന വാക്യഭംഗിയാണ് അലങ്കാരം. ആടയാഭരണങ്ങള്‍ നമ്മുടെ ശരീരത്തിന് എങ്ങനെയാണോ ഭംഗി നല്കുന്നത്; അതുപോലെ സാഹിത്യത്തിന് ഭംഗി നല്കുന്നതാണ് അലങ്കാരം.

ജമ്മായത്തമായ പ്രതിഭയും പ്രത്യുത്പന്നമതിത്വവും ഭാഷാപാണ്ഡിത്യവും സര്‍വോപരി സഹൃദയത്വവും ഒന്നിക്കുന്ന സാഹിത്യവിനോദമാണ് അക്ഷരശ്ലോകം. കാവ്യസാഹിത്യത്തിലെ അവഗാഹമാണ് ഈ വിനോദകലയെ സുശോഭിതമാക്കുന്നത്.

ഇംഗ്ലീഷ് സ്റ്റിറോയ്ഡിനേക്കാളും ആയുര്‍വേദം വിശ്വസിച്ചുകഴിക്കാവുന്നതാണ്. അലോപ്പതി കൈവിട്ട പലരും ആയുര്‍വേദത്തിലൂടെ രക്ഷപ്പെട്ട സംഭവങ്ങളുണ്ട്.

കായിക രംഗത്തിന് പുത്തന്‍ ഉണര്‍വേകാനും കായിക താരങ്ങള്‍ക്ക് പുതിയ പാതയൊരുക്കാനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വേദ ആന്‍ഡ് റിസര്‍ച്ച് ഹോസ്പിറ്റല്‍ പൂരനഗരിയില്‍.

കേവലം നാല് ദിവസത്തേക്ക് തീരുമാനിച്ചിരുന്ന ആയുര്‍വേദ യൂണിറ്റ് ഇരുപത് ദിവസം വരെ തുടരേണ്ടി വന്നു. അലോപ്പതിയും ആയുര്‍വേദവും സംയോജിപ്പിച്ചുകൊണ്ട് ക്ലിനിക് റിസര്‍ച്ചുകള്‍ നവജീവനിയില്‍ നടത്തണമെന്ന് സി. ഒ. ഡോ. ബോസ് അഭിപ്രായപ്പെട്ടു.

ഒരു സ്പോര്‍ട്സ്മാന്‍റെ ശാരീരികവും മാനസികവുമായ ക്ഷമത (ഫിറ്റ്നസ്) നിലനിര്‍ത്തുകയാണ് സ്പോര്‍ട്സ് മെഡിസിന്‍ വിഭാഗത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ആയുര്‍വേദമെന്ന ഭാരതത്തിന്‍റെ അതിപുരാതനമായ വൈദ്യശാസ്ത്രത്തിന്‍റെ അടിസ്ഥാന പ്രമാണം തന്‍റെ ശരീരത്തിനേയും മനസ്സിനേയും സംയോജിപ്പിച്ച് നിലനിര്‍ത്തുക എന്നതാണ്.

വിഷ ചികിത്സയിലും ആന ചികിത്സയിലും പത്ത് തലമുറയോളം പരന്ന് കിടക്കുന്ന ആവണപ്പറമ്പ് മനയുടെ വൈദ്യ പാരമ്പര്യത്തിന്‍റെ മുറിയാത്ത കണ്ണിയായി ഇന്നും കര്‍മ്മനിരതനായി കഴിയുകയാണ് മഹേശ്വരന്‍ നമ്പൂതിരി.

ആയിരത്തോളം വര്‍ഷം പഴക്കമാര്‍ന്നതും നമ്പൂതിരിമാര്‍ മാത്രം ചെയ്യുന്ന ഈ നൃത്തവിശേഷം അന്യം നിന്നുപോകുന്ന ഘട്ടത്തിലാണ് നാമിപ്പോള്‍ ഇതിനെ ചര്‍ച്ചാവിഷയമാക്കുന്നത്. നാടന്‍ കലാകേന്ദ്രത്തിനോ ക്ഷേത്രപരിപാലകര്‍ക്കോ ഇപ്പോഴും ഇതിന്‍റെ ഉല്‍ഭവമോ ആരൂഢമോ കണ്ടെത്താനായിട്ടില്ല.

വര്‍ഷത്തില്‍ ഏതുദിവസവും ഇവിടെ കടന്നുചെല്ലാം.. നാഗ രാജാവാണ് പ്രധാന പ്രതിഷ്ഠ. മനയുടെ ചുറ്റുപ്പാടുമായി നിരവധി നാഗ രൂപങ്ങളും പ്രതിമകളും കാണാം. നാഗ ശാപത്തില്‍ നിന്നും മുക്തി നേടാനാണ് പലരും ഇവിടെ വരുന്നത്.