About Dr Harish Menon

Kshar-Sutra

ക്ഷാരസൂത്രം എന്ന ശസ്ത്രക്രിയ

ഈയോരു സാഹചര്യത്തില്‍ വച്ച് വേണം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് സുശ്രുതാചാര്യന്‍റെ പ്രത്യേകതരം ഔഷധയുക്തമായ നൂല് നിര്‍മ്മിച്ച് അതുപയോഗിച്ച് പ്രത്യേകതരം കെട്ടുകള്‍ കെട്ടി ഇത്തരം രോഗം നിയന്ത്രിക്കുന്നതിനും പൂര്‍ണ്ണമായും മാറ്റുന്നതിനുമുള്ള ശസ്ത്രക്രിയ സംവിധാനം കണ്ടെത്തിയിരുന്നു എന്ന് നാം മനസ്സിലാക്കേണ്ടത്.

Ayurveda-Sports-Medicine

സ്പോര്‍ട്ട്സ് മെഡിസിനില്‍ പുതിയ സാധ്യതകള്‍ തുറന്ന് ആയുര്‍വ്വേദം

മികച്ച പ്രകടനത്തിലൂടെ മുന്‍നിരയിലെത്തണമെങ്കില്‍ കായികതാരത്തിന് ചില സവിശേഷഗുണങ്ങള്‍ ഉണ്ടായിരിക്കണം. ആ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ആയുര്‍വ്വേദം നിര്‍വ്വചിച്ചിട്ടുണ്ട്. തിരിച്ചറിയലിന്‍റെ പത്തു കാര്യങ്ങള്‍’ എന്നര്‍ത്ഥമുള്ള ‘ദശവിധ പരീക്ഷകളെകുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.

ആയുര്‍വേദം അനിര്‍വചനീയം

ഇംഗ്ലീഷ് സ്റ്റിറോയ്ഡിനേക്കാളും ആയുര്‍വേദം വിശ്വസിച്ചുകഴിക്കാവുന്നതാണ്. അലോപ്പതി കൈവിട്ട പലരും ആയുര്‍വേദത്തിലൂടെ രക്ഷപ്പെട്ട സംഭവങ്ങളുണ്ട്.

Kerala-Institute-of-Sports-Ayurveda-Research-Thrissur

ആയുര്‍വേദത്തിന്‍റെ ചിറകിലുയരാന്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വേദ ആന്‍ഡ് റിസര്‍ച്ച് ഹോസ്പിറ്റല്‍

കായിക രംഗത്തിന് പുത്തന്‍ ഉണര്‍വേകാനും കായിക താരങ്ങള്‍ക്ക് പുതിയ പാതയൊരുക്കാനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വേദ ആന്‍ഡ് റിസര്‍ച്ച് ഹോസ്പിറ്റല്‍ പൂരനഗരിയില്‍.