
Ayurveda Legacy, Ayurveda Studies, Culture, Health & Wellness, Living & Lifestyle
ആയുര്‍വേദത്തെക്കുറിച്ച് വ്യക്തമായി പഠിച്ച്, അനുഭവിച്ച് വിദേശികള്‍ക്കായി ഇംഗ്ലീഷില്‍ എഴുതിയ ഒരു പുസ്തകം ഇന്നില്ല. നിര്‍ദ്ദേശിക്കുന്നതില്‍ പ്രധാനം വിദേശികളുടെ അനുഭവസാക്ഷ്യങ്ങള്‍ മാത്രവും ആദ്യമിതെല്ലാം പഠിച്ച് പിന്നീട് അനുഭവിച്ച് എല്ലാമറിയണമെന്നതാണ് വിദേശികളുടെ ശക്തമായ ആഗ്രഹം.

Ayurveda Studies, Health & Wellness, Interviews
അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്ന പാരമ്പര്യ ഭാരതീയ ചികിത്സാശാസ്ത്രമായ ആയുർവേദത്തിന്റെ രോഗശമനമെന്ന മഹത്വത്തെ, അറിവിനെ ലോകാരോഗ്യ സംഘടനക്കുമുന്നില്‍ ഉദാഹരണ സഹിതം വ്യക്തമാക്കിനല്‍കുകയും, ആയുര്‍വ്വേദത്തെ ആഗോളതലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ അമരക്കാരനും, അവിനാശിലിംഗം സര്‍വ്വകലാശാല ചാന്‍സലറുമായ പത്മശ്രീ. ഡോ. പി. ആര്‍ കൃഷ്ണകുമാര്‍.

Health & Wellness, Living & Lifestyle
വിദേശികള്‍ നല്ല ഗുണമേന്മയുള്ള ചികിത്സകള്‍ തേടിയാണ് മറ്റ് രാജ്യങ്ങളെ പ്രത്യേകിച്ച് ഭാരതത്തെ ആശ്രയിക്കുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്. തങ്ങളുടെ രാജ്യത്ത് നല്ല ചികിത്സക്കുള്ള ലഭ്യതക്കുറവോ അല്ലെങ്കില്‍ അതിന് വരുന്ന സാമ്പത്തിക ചിലവോ ഒരു കാരണമാണ്.

Health & Wellness, Living & Lifestyle
ഒരു വ്യായാമം എന്ന നിലക്ക്, യോഗംകൊണ്ട് ശരീരപുഷ്ടിയും, ബലവും, ദാര്‍ഢ്യവും കൈവരുന്നു. എന്നാല്‍, കേവലം ഉപരിപ്ലവമായ ഒരു വ്യായാമമുറ മാത്രമല്ല യോഗം.