About Ayushyam Editor

ഗംഗാവതാരം ഭഗീരഥശ്രമം

സാഗരനെന്ന ചക്രവര്‍ത്തി അശ്വമേധയാഗ യജ്ഞത്തിനുള്ള കുതിരയെ അഴിച്ചുവിട്ടിരിക്കുാന്നേു. ഒപ്പം രണവീരനായ അദ്ദേഹത്തിന്‍റെ അറുപതിനായിരത്തി ഒന്നില്‍ പരം മക്കളുമുണ്ട്. ദേവ വീരന്മാര്‍ക്കൊക്കെ പേടി. സാക്ഷാല്‍ ഇന്ദ്രന് പോലും ശത്രുക്കളുടെ കോട്ടകളൊക്കെ ഒന്നൊന്നായി ഇടിച്ച് വീഴ്ത്തിയതിനാല്‍ ഇന്ദ്രന്‍ ‘പുരന്ദരന്‍’ എന്ന അപര നാമത്തിലാണ് അറിയപ്പെടുന്നത്. ആ ഇന്ദ്രന്‍ തന്നെ ഇങ്ങിനെ പേടിച്ചാലോ. ഇന്നലത്തെ മഴയില്‍ പൊട്ടിമുളച്ച ഈ പുതിയ അശ്രീകരത്തെ പരമ പുച്ഛമാണ് ഇന്ദ്രന്. പക്ഷെ ചെറുക്കാന്‍ ശേഷിയില്ല. ശേഷിയില്ലെങ്കില്‍ ഒരു യുക്തി പ്രയോഗിച്ചു കൂടെ……ഇന്ദ്രന്‍ ഒരു നിമിഷം അങ്ങിനെയും […]

Prajith-Jaypal-Disability-Activist-Motivational-Speaker

ജീവിതയാത്രയുടെ സ്റ്റിയറിംഗ് നിങ്ങളില്‍തന്നെ

സമൂഹത്തിന്‍റെ കാഴ്ചപ്പാടുകള്‍, സമീപനങ്ങള്‍ അവ എന്തു തന്നെ ആയിക്കൊള്ളട്ടെ. “ഞാന്‍ വിജയിക്കും വിജയിക്കാനുള്ള മനസ്സ് എനിക്കൊപ്പമാണ്”- ഈ മനസ്സ് നേടിയെടുത്ത് ജീവിതത്തിന്‍റെ സ്റ്റീയറിംഗ് ചലിപ്പിച്ചാല്‍ ജീവിത വിജയം ഉറപ്പാണ്.

Theyyam-Paintings-Kannur

വര്‍ണങ്ങളില്‍ ആടുന്ന തെയ്യ ജീവിതം

കണ്ണൂര്‍ ജില്ലയില്‍ തെയ്യങ്ങളുടെ കാലം വന്നണയുമ്പോള്‍ കുടുംബങ്ങളുടെ, നാടിന്‍റെ… തുടങ്ങി അന്യദേശങ്ങളില്‍ താമസിക്കുന്നവരുടെ പോലും മനസ്സിനെയും, ദേഹത്തേയും വരെ സ്വദേശത്തേക്ക് ആവാഹിക്കപ്പെടുന്നു. കുറച്ചു മാസങ്ങള്‍. തെയ്യങ്ങള്‍ ആടിത്തിമിര്‍ക്കുന്ന കാലം.

Ayuveda-Sports-medicine

ആയുര്‍വേദ സ്പോര്‍ട്സ് മെഡിസിന്‍

ഒരു സ്പോര്‍ട്സ്മാന്‍റെ ശാരീരികവും മാനസികവുമായ ക്ഷമത (ഫിറ്റ്നസ്) നിലനിര്‍ത്തുകയാണ് സ്പോര്‍ട്സ് മെഡിസിന്‍ വിഭാഗത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ആയുര്‍വേദമെന്ന ഭാരതത്തിന്‍റെ അതിപുരാതനമായ വൈദ്യശാസ്ത്രത്തിന്‍റെ അടിസ്ഥാന പ്രമാണം തന്‍റെ ശരീരത്തിനേയും മനസ്സിനേയും സംയോജിപ്പിച്ച് നിലനിര്‍ത്തുക എന്നതാണ്.

Maheshwaran-Namboothirpad

മഹേശ്വരന്‍ നമ്പൂതിരി | നെറ്റിപ്പട്ടം ചൂടിയ വിഷവൈദ്യന്‍

വിഷ ചികിത്സയിലും ആന ചികിത്സയിലും പത്ത് തലമുറയോളം പരന്ന് കിടക്കുന്ന ആവണപ്പറമ്പ് മനയുടെ വൈദ്യ പാരമ്പര്യത്തിന്‍റെ മുറിയാത്ത കണ്ണിയായി ഇന്നും കര്‍മ്മനിരതനായി കഴിയുകയാണ് മഹേശ്വരന്‍ നമ്പൂതിരി.

Thidambu-Dance

തിടമ്പ് നൃത്തം – ബ്രാഹ്മണായനത്തിന്‍റെ അവശേഷിപ്പുകള്‍

ആയിരത്തോളം വര്‍ഷം പഴക്കമാര്‍ന്നതും നമ്പൂതിരിമാര്‍ മാത്രം ചെയ്യുന്ന ഈ നൃത്തവിശേഷം അന്യം നിന്നുപോകുന്ന ഘട്ടത്തിലാണ് നാമിപ്പോള്‍ ഇതിനെ ചര്‍ച്ചാവിഷയമാക്കുന്നത്. നാടന്‍ കലാകേന്ദ്രത്തിനോ ക്ഷേത്രപരിപാലകര്‍ക്കോ ഇപ്പോഴും ഇതിന്‍റെ ഉല്‍ഭവമോ ആരൂഢമോ കണ്ടെത്താനായിട്ടില്ല.

Pathirikunnathu Mana

പാതിരിക്കുന്നത്തെ നാഗചൈതന്യം

വര്‍ഷത്തില്‍ ഏതുദിവസവും ഇവിടെ കടന്നുചെല്ലാം.. നാഗ രാജാവാണ് പ്രധാന പ്രതിഷ്ഠ. മനയുടെ ചുറ്റുപ്പാടുമായി നിരവധി നാഗ രൂപങ്ങളും പ്രതിമകളും കാണാം. നാഗ ശാപത്തില്‍ നിന്നും മുക്തി നേടാനാണ് പലരും ഇവിടെ വരുന്നത്.

Snake-in-Parassinikadavu-Snake-Park

പാമ്പുകള്‍ക്ക് ഇവിടെ മാളമുണ്ട്

150 ലേറെ തരം പാമ്പുകളെ കാണാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരമാണ് ഇവിടെ വരുന്ന ഓരോ സന്ദര്‍ശ്ശകര്‍ക്കും മുമ്പാകെ കണ്ണൂരിന്‍റെ ചരിത്രപ്രസിദ്ധമായ കേന്ദ്രം തുറന്ന് വെയ്ക്കുന്നത്.

Sishna-Anand-Indias-Helen-Keller

ഇതാ തലശ്ശേരിക്കാരി ഹെലന്‍ കെല്ലര്‍

സ്പര്‍ശനത്തിലൂടെ ഭാഷ തിരിച്ചറിഞ്ഞ് പഠിക്കുവാനും, ലോകത്തെ ഗഹനമായി അറിയാനും സാധിച്ചത്. നൃത്തം, നാടകം, യോഗ, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവയെല്ലാം പഠിച്ചു. പരസഹായം ഇല്ലാതെ കമ്പ്യൂട്ടര്‍ പാസ് വേര്‍ഡ് ടൈപ്പു ചെയ്തു തുറക്കും. ചിത്രം വരക്കും.

History-of-Ayurveda

ആയുര്‍വേദത്തിന്‍റെ ചരിത്രം

അന്ധമായ ആരാധനയിലൂടെ ഭാരതീയ സംസ്കാരത്തിന്‍റെ ഏതെങ്കിലും ഒരംശം നില നിര്‍ത്താമെന്നത് ഒരു വ്യാമോഹമാണ്. യുക്തിപൂര്‍വ്വമായ, നിശിതമായ, ചര്‍ച്ചയെ അതിജീവിക്കുന്ന ഭാഗങ്ങള്‍ മാത്രമേലോകാദരം നേടുകയുള്ളൂ. അറിവിനെ പ്രയോഗത്തിന്‍റെ ചാണയില്‍ ഉരച്ചു നോക്കുക.

Right-information-on-Ayurveda

ആയുര്‍വേദ ചികിത്സയുടെ മേന്മ | വിദേശികള്‍ ആഗ്രഹിക്കുന്നത്

ആയുര്‍വേദത്തെക്കുറിച്ച് വ്യക്തമായി പഠിച്ച്, അനുഭവിച്ച് വിദേശികള്‍ക്കായി ഇംഗ്ലീഷില്‍ എഴുതിയ ഒരു പുസ്തകം ഇന്നില്ല. നിര്‍ദ്ദേശിക്കുന്നതില്‍ പ്രധാനം വിദേശികളുടെ അനുഭവസാക്ഷ്യങ്ങള്‍ മാത്രവും ആദ്യമിതെല്ലാം പഠിച്ച് പിന്നീട് അനുഭവിച്ച് എല്ലാമറിയണമെന്നതാണ് വിദേശികളുടെ ശക്തമായ ആഗ്രഹം.