എട്ടംഗങ്ങളോടു കൂടിയതാണ് അഷ്ടാംഗയോഗം. അവയുടെ ക്രമാനുസൃതമായ സാധനയാണ് യോഗി അനുഷ്ഠിക്കേണ്ടത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് എട്ടംഗങ്ങള്‍.


എട്ടംഗങ്ങളോടു കൂടിയതാണ് അഷ്ടാംഗയോഗം. അവയുടെ ക്രമാനുസൃതമായ സാധനയാണ് യോഗി അനുഷ്ഠിക്കേണ്ടത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് എട്ടംഗങ്ങള്‍.

വിദേശികള്‍ നല്ല ഗുണമേന്മയുള്ള ചികിത്സകള്‍ തേടിയാണ് മറ്റ് രാജ്യങ്ങളെ പ്രത്യേകിച്ച് ഭാരതത്തെ ആശ്രയിക്കുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്. തങ്ങളുടെ രാജ്യത്ത് നല്ല ചികിത്സക്കുള്ള ലഭ്യതക്കുറവോ അല്ലെങ്കില്‍ അതിന് വരുന്ന സാമ്പത്തിക ചിലവോ ഒരു കാരണമാണ്.

ഒരു വ്യായാമം എന്ന നിലക്ക്, യോഗംകൊണ്ട് ശരീരപുഷ്ടിയും, ബലവും, ദാര്‍ഢ്യവും കൈവരുന്നു. എന്നാല്‍, കേവലം ഉപരിപ്ലവമായ ഒരു വ്യായാമമുറ മാത്രമല്ല യോഗം.

പരിസ്ഥിതി മലിനീകരണം പകര്‍ച്ചവ്യാധികള്‍ക്കും പുതുരോഗങ്ങള്‍ക്കും വഴിതെളിക്കുമെന്നും അതുവഴി പ്രദേശവും (ഭൂമിയും), കാലാവസ്ഥാവ്യതിയാനവും, വായുവും വെള്ളവും മലിനീകരിക്കപ്പെടുന്നത് മനുഷ്യന്റെ തെറ്റായ വികസന സങ്കല്പത്തിന്റെ ഭാഗമാണെന്ന് ‘ജനപദോധ്വംസനിയം’ എന്നീ അധ്യായങ്ങളിലൂടെ ആയുര്‍വ്വേദ ആചാര്യനായ ചരകന്‍ ‘വൈദ്യശാസ്ത്രത്തിന്’ ആരോഗ്യ സംരക്ഷണത്തിന്റെ പുതിയ ഉള്‍ക്കാഴ്ച നല്കി.

ഈ പത്തുനിയമങ്ങള്‍ (അഞ്ച് യമങ്ങളും അഞ്ച് നിയമങ്ങളും) പാലിയ്ക്കുമ്പോള്‍ നിങ്ങള്‍ ശക്തനായി തീരുന്നു. നിങ്ങള്‍ പൂര്‍ണ്ണനായി തീരുന്നു. നിങ്ങളുടെ ഉള്ളം (മനസ്സ്) ശുദ്ധമായിത്തീരുമ്പോള് പുറവും ശുദ്ധമായി തീരുന്നു.

ബാഹ്യവും ആന്തരീകവുമായ ശുചിത്വത്തിലൂടെ ശാരീരികമാനസീക ശുദ്ധിയും സമതുലനവും സാധ്യമാക്കുകയാണ് യോഗയിലൂടെ ലക്ഷ്യം വെക്കുന്നത്. കുളിയിലൂടെയും മറ്റും ബാഹ്യശുദ്ധി കൈവരുത്തി യോഗാസനങ്ങളിലൂടെയും പ്രാണായാമത്തിലൂടെയും ഷഡ് കര്‍മ്മങ്ങളിലൂടെയുമാണ് ആന്തരീക ശുദ്ധി വരുത്തുന്നത്.

ശരീരത്തിലെ മാലിന്യം രോഗവും, ശുദ്ധി ആരോഗ്യവുമാണ്. യോഗം ശുദ്ധീകരണ പ്രക്രിയയാണ്. അത് നിത്യം ശീലിച്ചാല്‍ രോഗം ബാധിക്കുകയില്ല. മാലിന്യത്താല്‍ പ്രവര്‍ത്തന വൈകല്ല്യം സംഭവിക്കുന്നതാണ് രോഗം. അതിനെ നീക്കലാണ് യോഗം.

മനുഷ്യന്റെ സാധാരണ ബോധമണ്ഡലത്തെ അത്യുത്തമവും അത്യുന്നതവുമായ മറ്റൊരു മേഖലയിലേക്ക് ഉയര്‍ത്താനുള്ള അഭ്യാസമാണ് ധ്യാനം. ധ്യാനം മനസ്സിന്റെ കേന്ദ്രീകരണമാണ്. അത് മനസ്സിനെ വിമലീകരിക്കുന്നു.

വിഷാദം എന്ന രോഗം ഏത് പ്രായക്കാരിലും കാണുന്നതാണ്. എന്നാല്‍ കൂടുതല്‍ കണ്ടു വരുന്നത് 20-നും 30-നും ഇടയിലുള്ളവര്‍ക്കാണ്. കൂടാതെ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പാര്‍ക്കിന്‍സണ്‍സ് രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും അതോടൊപ്പം വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടി കണ്ടേക്കാം.

കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് സുപ്രധാനമാണ്. ചിത്രം, നൃത്തം, സംഗീതം, അഭിനയം തുടങ്ങിയ വിവിധങ്ങളായ കലകളോട് പൊതുവെ അതിയായ താല്പര്യമുള്ളവരാണ് കുട്ടികള്‍.

അമ്മമ്മ, മുത്തച്ഛന്, പേരമ്മ, പേരപ്പന്, അമ്മാമന്, അമ്മായി എന്നിങ്ങനെ നീളുന്ന കൂട്ടുകുടുംബാംഗങ്ങളുടെ കരുതലും സ്നേഹവായ്പ്പും ഉപദേശങ്ങളുമൊക്കെ ആ കാലത്തിന്റെ കൂടപ്പിറപ്പായിരുന്നു. വളര്‍ന്നു വരുന്ന കുട്ടികളില്‍ അത് എന്തു ബോധം പകര്‍ന്നുവെന്ന് ചോദിച്ചാല്‍ എടുത്തു കാട്ടാന്‍ അക്കമിട്ടു നിരത്തുന്ന കുറേ പാഠങ്ങളൊന്നുമില്ല.

സാധാരണയായി 6 മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കുന്നത് നല്ലതാണ്. കൃത്യമായി പറഞ്ഞാല്‍ രാത്രി 10 മണിക്ക് കിടന്ന് രാവിലെ 4 മണിക്കോ 5 മണിക്കോ എഴുന്നേല്‍ക്കുന്നതാണ് ഉത്തമം.