About Ayushyam Editor

mental-health-of-children-and-creativity

കുട്ടികളുടെ മാനസികാരോഗ്യവും-കലകളും

കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് സുപ്രധാനമാണ്. ചിത്രം, നൃത്തം, സംഗീതം, അഭിനയം തുടങ്ങിയ വിവിധങ്ങളായ കലകളോട് പൊതുവെ അതിയായ താല്പര്യമുള്ളവരാണ് കുട്ടികള്‍.

Good-Childhood-values-Upbringing-Grand-Parents-Children

കുഞ്ഞു മനസ്സിന് വഴികാട്ടി

അമ്മമ്മ, മുത്തച്ഛന്‍, പേരമ്മ, പേരപ്പന്‍, അമ്മാമന്‍, അമ്മായി എന്നിങ്ങനെ നീളുന്ന കൂട്ടുകുടുംബാംഗങ്ങളുടെ കരുതലും സ്നേഹവായ്പ്പും ഉപദേശങ്ങളുമൊക്കെ ആ കാലത്തിന്‍റെ കൂടപ്പിറപ്പായിരുന്നു. വളര്‍ന്നു വരുന്ന കുട്ടികളില്‍ അത് എന്തു ബോധം പകര്‍ന്നുവെന്ന് ചോദിച്ചാല്‍ എടുത്തു കാട്ടാന്‍ അക്കമിട്ടു നിരത്തുന്ന കുറേ പാഠങ്ങളൊന്നുമില്ല.

Benefits-of-Sleep

ഉറക്കം, ശരീരത്തിനും മനസ്സിനും

സാധാരണയായി 6 മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കുന്നത് നല്ലതാണ്. കൃത്യമായി പറഞ്ഞാല്‍ രാത്രി 10 മണിക്ക് കിടന്ന് രാവിലെ 4 മണിക്കോ 5 മണിക്കോ എഴുന്നേല്‍ക്കുന്നതാണ് ഉത്തമം.

arogya-swaraj-mahtma-gandhis-philosophy

“ആരോഗ്യസ്വരാജ്” – മഹാത്മാവിന്‍റെ ആരോഗ്യചിന്തകള്‍

‘കീ ടു ഹെല്‍ത്ത്’ എന്ന പേരില്‍ അദ്ദേഹം രചിച്ച ആരോഗ്യചിന്തകള്‍ അടങ്ങിയ ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ അദ്ദേഹം വിഭാവനം ചെയ്ത സമരമാര്‍ഗ്ഗങ്ങളെല്ലാം തന്നെ ഉരിത്തിരിഞ്ഞത് ഈ ആരോഗ്യചിന്തകളില്‍ നിന്നാണെന്നത് വളരേ ശ്രദ്ധേയമാണ്.

book-review-of-uyirarivu-by-dr-p-m-madhu

ആരോഗ്യത്തിന് ഒരു കൈപ്പുസ്തകം

ആരോഗ്യത്തിന്‍റെ പരമമായ മൂല്യത്തെക്കുറിച്ചുള്ള അവബോധത്തെ വൈദ്യവൃത്തിയുടെ മര്‍മ്മമായ ധര്‍മ്മത്തെ ജനഗണങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാനുള്ള ഒരു മഹിത ചിന്തയുടെ പ്രതിഫലനമാണ് ഡോ.പി.എം.മധുവിന്‍റെ ‘ഉയിരറിവ്’ എന്ന നോവല്‍.

Alpinia-calcarata-Rosc-cultivation-India

ഔഷധസസ്യകൃഷി : സര്‍ക്കാര്‍ തലത്തില്‍

വനങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വനങ്ങളായി മാറുന്ന ഈ കാലത്ത് ഔഷധ സസ്യകൃഷി വ്യാപിക്കുന്നതിലൂടെ മാത്രമേ ഭാവിയില്‍ ഗുണനിലവാരമുള്ള ആയുര്‍വ്വേദ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനാകൂ.

mind-concept-in-ayurveda

മനസ്സിന്‍റെ സ്ഥാനം

എള്ളില്‍ എണ്ണ എല്ലാഭാഗത്തും ഉള്ളതാണ്. അതുപോലെ ശരീരത്തില്‍ എല്ലാഭാഗത്തുമായി മനസ്സ് സ്ഥിതിചെയ്യുന്നു. എവിടെയൊക്കെ ഇന്ദ്രിയങ്ങളുണ്ടോ അവിടെയൊക്കെ മനസ്സുമുണ്ട്.

Mental-health-treatment-Ayurveda-perspective

മാനസികാരോഗ്യം – ആയുര്‍വേദ കാഴ്ചപ്പാടുകള്‍

അഷ്ടാംഗഹൃദയം ആരംഭിക്കുന്നത് തന്നെ രാഗാദിരോഗാന്‍ എന്നു പറഞ്ഞുകൊണ്ടാണ്. അതായത് രോഗം എന്നാല്‍ ഒന്നിനോട് അമിതമായി തോന്നുന്ന ആഗ്രഹമാണ്. അതിനെപോലും രോഗമായി നമുക്ക് കാണേണ്ടിവരും.

mental-health-treatment-in-ayurveda

മാനസികാരോഗ്യചികിത്സ ആയുര്‍വേദത്തില്‍

ഇന്ന് കാണപ്പെടുന്ന മിക്ക മാനസികരോഗങ്ങള്‍ക്കുമുള്ള ചികിത്സകള്‍ മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ആയുര്‍വേദത്തില്‍ പ്രദിപാദിച്ചിട്ടുണ്ട്.

കുഞ്ഞു മനസ്സിന് വഴികാട്ടി

കുട്ടികളെ സ്വതന്ത്രമായി വിടുമ്പോഴാണ് അവരവരുടെ യഥാര്‍ത്ഥ കഴിവുകളുടെ മലകളിലേക്ക് അവര്‍ കയറിപ്പോകുന്നത് കാണാന്‍ പറ്റുന്നത്. തെറ്റിലേക്ക് നടന്നുപോകാതിരിക്കാന്‍ ഒരു കണ്ണ് അവന്‍റെ മേല്‍ ഉണ്ടാവണമെന്നുമാത്രം.

Mathrubhumi-News-Krishibhoomi-Award-KM-Damodaran-KM-Rajan

കൃഷി തന്നെ ജീവിതം

ഈ സഹോദരങ്ങള്‍ വിളിച്ചാല്‍ മണ്ണ് വിളികേള്‍ക്കുന്നുണ്ട്. മണ്ണിന്‍റെ മിടിപ്പുകള്‍ തിരിച്ചറിയുമ്പോഴാണ് മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം ഊട്ടിയുറപ്പിക്കുന്നത്.