ഏതായാലും കിണറുകളില്‍ ഉപ്പു രസം മാറി ശുദ്ധ ജലം ലഭിക്കാന്‍ നാം എന്തു ചെയ്യണം. ഇതിന് ഒരു പ്രതിവിധിയേ നമ്മുടെ പക്കല്‍ ഉള്ളൂ. അതായത് മഴവെള്ളം ശേഖരിച്ച് കിണറില്‍ ഇറക്കണം.


ഏതായാലും കിണറുകളില്‍ ഉപ്പു രസം മാറി ശുദ്ധ ജലം ലഭിക്കാന്‍ നാം എന്തു ചെയ്യണം. ഇതിന് ഒരു പ്രതിവിധിയേ നമ്മുടെ പക്കല്‍ ഉള്ളൂ. അതായത് മഴവെള്ളം ശേഖരിച്ച് കിണറില്‍ ഇറക്കണം.

അസാദ്ധ്യമായ ജീനിയസ്സാണ് നമ്മുടെ കുട്ടികള്‍. ആ കഴിവ് കണ്ടെത്തുകയാണ് പരമപ്രധാനം. ഫാന്റസിയുടെ വലിയൊരു തന്നെ കുഞ്ഞുമനസ്സില്‍ കുടിയേറിയിട്ടുണ്ടാവും.

അതായത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് നാം ചെയ്യുന്ന തെറ്റുകളെയാണ് പ്രജ്ഞാപരാധം എന്നു പറയുന്നത്. ഇന്ന് കാണുന്ന ഈ പരിസ്ഥിതിമലിനീകരണത്തിന് മുഴുവന്‍ കാരണം ഇത്തരം പ്രജ്ഞാപരാധമാണ്.

വെള്ളത്തിന്റെ ഉപയോഗവും വളരെ പ്രധാനപ്പെട്ടതാണ്. ഈയൊരു പ്രാധാന്യം ഉള്‍ക്കൊണ്ട് കൊണ്ടാണ് ആയുര്‍വേദ ശാസ്ത്രത്തില്‍ ഇത്തരത്തില്‍ നാം ഉപയോഗിക്കേണ്ടുന്ന ദ്രവ്യങ്ങളെക്കുറിച്ച് ഒരു അധ്യായം തന്നെ പ്രത്യേകമായി ആചാര്യന്മാര് വിവരിച്ചത്.

രണ്ടാഴ്ചയിലൊരിക്കലെങ്കിലും തെക്കോട്ട് യാത്ര ചെയ്യുന്ന എന്നെ സംബന്ധിച്ച് നിള എപ്പോഴും മനസ്സിന്റെആഴങ്ങളില്‍ വിങ്ങലുണ്ടാക്കുന്ന, വേദനയുളവാക്കുന്ന ഓര്‍മ്മപ്പെടുത്തലുകളാണ് സമ്മാനിക്കുന്നത്.

വായുവിലൂടെ പടരുന്ന പലതരംരോഗങ്ങള്, പ്രത്യേകിച്ച് ഇപ്പോള്‍ കണ്ടുവരുന്ന പന്നിപ്പനി, വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ പ്രതിരോധിക്കാവുന്നതാണ്.

ചെറിയ പനി, തലവേദന, ദേഹത്ത് തിണര്‍പ്പുകള്‍, കണ്‍ചുവപ്പ്, പേശിവേദന എന്നിവയാണ് ലക്ഷണം. ഡങ്കി, ചിക്കന്‍ ഗുനിയ അഞ്ചാം പനി, എന്നിവ പോലെ തോന്നാം. സ്വയം ചികിത്സിച്ചു നാശമാക്കരുത് എന്ന് സാരം.

66-ഓളം ഇനത്തില്‍പെട്ട കുറിഞ്ഞികള്‍ ഇത് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരു വ്യാഴവട്ടത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലകുറിഞ്ഞി തന്നെയാണ് കേമന്‍.