About Ayushyam Editor

arogya-swaraj-mahtma-gandhis-philosophy

“ആരോഗ്യസ്വരാജ്” – മഹാത്മാവിന്‍റെ ആരോഗ്യചിന്തകള്‍

‘കീ ടു ഹെല്‍ത്ത്’ എന്ന പേരില്‍ അദ്ദേഹം രചിച്ച ആരോഗ്യചിന്തകള്‍ അടങ്ങിയ ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ അദ്ദേഹം വിഭാവനം ചെയ്ത സമരമാര്‍ഗ്ഗങ്ങളെല്ലാം തന്നെ ഉരിത്തിരിഞ്ഞത് ഈ ആരോഗ്യചിന്തകളില്‍ നിന്നാണെന്നത് വളരേ ശ്രദ്ധേയമാണ്.

V-V-Mohanan-Mayyil

കളി, ചിരി, കാര്യം – അനുഭവ പാഠം

അസാദ്ധ്യമായ ജീനിയസ്സാണ് നമ്മുടെ കുട്ടികള്‍. ആ കഴിവ് കണ്ടെത്തുകയാണ് പരമപ്രധാനം. ഫാന്‍റസിയുടെ വലിയൊരു തന്നെ കുഞ്ഞുമനസ്സില്‍ കുടിയേറിയിട്ടുണ്ടാവും.

Importance-of-water-in-our-daily-diet-Ayurveda-Tips

ദാഹം തീര്‍ക്കാം, ശ്രദ്ധയോടെ

വെള്ളത്തിന്‍റെ ഉപയോഗവും വളരെ പ്രധാനപ്പെട്ടതാണ്. ഈയൊരു പ്രാധാന്യം ഉള്‍ക്കൊണ്ട് കൊണ്ടാണ് ആയുര്‍വേദ ശാസ്ത്രത്തില്‍ ഇത്തരത്തില്‍ നാം ഉപയോഗിക്കേണ്ടുന്ന ദ്രവ്യങ്ങളെക്കുറിച്ച് ഒരു അധ്യായം തന്നെ പ്രത്യേകമായി ആചാര്യന്മാര്‍ വിവരിച്ചത്.

Conserving-Kerala-ecosystem

അരുത് കാട്ടാളാ ! മര്‍ത്യാ… അരുത്

രണ്ടാഴ്ചയിലൊരിക്കലെങ്കിലും തെക്കോട്ട് യാത്ര ചെയ്യുന്ന എന്നെ സംബന്ധിച്ച് നിള എപ്പോഴും മനസ്സിന്‍റെആഴങ്ങളില്‍ വിങ്ങലുണ്ടാക്കുന്ന, വേദനയുളവാക്കുന്ന ഓര്‍മ്മപ്പെടുത്തലുകളാണ് സമ്മാനിക്കുന്നത്.

Zikka-Virus

സിക്ക വൈറസും കാണാച്ചരടുകളും

ചെറിയ പനി, തലവേദന, ദേഹത്ത് തിണര്‍പ്പുകള്‍, കണ്‍ചുവപ്പ്, പേശിവേദന എന്നിവയാണ് ലക്ഷണം. ഡങ്കി, ചിക്കന്‍ ഗുനിയ അഞ്ചാം പനി, എന്നിവ പോലെ തോന്നാം. സ്വയം ചികിത്സിച്ചു നാശമാക്കരുത് എന്ന് സാരം.

Neelakurinji-blooms

രാജമലയിലെ നീലവസന്തം

66-ഓളം ഇനത്തില്‍പെട്ട കുറിഞ്ഞികള്‍ ഇത് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരു വ്യാഴവട്ടത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലകുറിഞ്ഞി തന്നെയാണ് കേമന്‍.