About Ayushyam Editor

Arjunas-Penance

അര്‍ജ്ജുനനെന്തിന് തപസ്സു ചെയ്യണം?

മുപ്പത് മീറ്റര്‍ നീളവും 12 മീറ്റര്‍ ഉയരവുമുള്ള കരിങ്കല്ലില്‍ പശുവതാസ്ത്രത്തിന് വേണ്ടി ശിവനെ പ്രീണിപ്പിക്കാന്‍ കൈലാസത്തില്‍ കൊടും തപസ്സുചെയ്യുന്ന അര്‍ജ്ജുനനെയും, വരം നല്കുന്ന ശിവനെയും,അതിനോടനുബന്ധിച്ച മറ്റുകഥകളെയും എത്ര ചേതോഹരമായാണ് ശില്പികള്‍ ചിത്രീകരിച്ചിരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ആരും അറിയാതെ കലാകാരന്മാരുടെ മുമ്പില്‍ തല കുനിക്കും.

അന്ധത സമൂഹത്തിനോ?

കാഴ്ച നഷ്ടപ്പെടുന്നതോടെ ഒരാളുടെ വികാരവിചാരങ്ങള്‍ നഷ്ടമാകുന്നില്ല. വ്യക്തിത്വത്തില്‍ മാറ്റമുണ്ടാകുമെങ്കിലും അയാള്‍ ഒരു വ്യക്തി അല്ലാതാകുന്നില്ല. പലപ്പോഴും അയാളെ വേറിട്ട ഒരു വ്യക്തിയായി കാണുന്നതിനു പകരം ഒരു സമൂഹമായാണ് കാണുന്നത്.

Sunitha-Thrippanikkara

ആത്മകഥനം ഈ ചിത്രങ്ങള്‍

ഇത് സുനിത ത്രിപ്പാണിക്കര. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിനിയായ ചിത്രകാരി. കൈകള്‍ക്ക് സ്വാധീനമില്ല. വീല്‍ചെയറിലാണ്. വായയില്‍ കടിച്ചുപിടിച്ച് തൂലികയിലൂടെ ക്യാന്‍വാസില്‍ പകര്‍ത്തുന്നത് സ്വന്തം ജീവിതവും അനുഭവങ്ങളുമാണ്.

poonthaanam

ഹൃദയവിമലീകരണത്തിന് ജ്ഞാനപ്പാന

പൂന്താനത്തിന്‍റെ കാവ്യങ്ങള്‍ ഉദാത്തമായ ജീവിതദര്‍ശനത്തെ മാനവികതയുടെ ഉണ്മയെ അനുവാചകലോകത്തിന് പാടികേള്‍പ്പിക്കാനുള്ളതാണ് ഞാനെന്നും എന്‍റെ ധനമെന്നും. എനിക്കുള്ള സ്ഥാനമാനങ്ങളെന്നും ചിന്തിച്ച് തന്നിലേക്ക് ചുരുങ്ങുന്നവരുടെ അകക്കണ്ണ് തുറപ്പിക്കാനുള്ളതാണ്.

Watermelon-cultivation-Kerala

തണ്ണിമത്തന്‍ കൃഷി കേരളത്തില്‍ സജീവമാകുന്നു

അന്തരീക്ഷ ഊഷ്മാവ് ഉയരുകയും മഴ കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യാപകമായി കൃഷി ചെയ്യാവുന്ന വിളയാണ് തണ്ണിമത്തന്‍. നവംബര്‍മുതല്‍ ഏപ്രില്‍വരെ തണ്ണിമത്തന്‍ക്കൃഷിക്ക് ഏറെ യോജ്യമാണ്.

Sarbat-sales-summer

ആരോഗ്യത്തെ കുലുക്കുന്ന ശീതളപാനീയങ്ങള്‍

നാരങ്ങാവെള്ളവും സംഭാരവും ഒക്കെ സുലഭമായിരുന്ന കാലഘട്ടത്തില്‍ നിന്നാണ് പല വര്‍ണ്ണങ്ങളോട്കൂടിയ കുലുക്കി സര്‍ബത്തിലേക്ക് മാറിയിരിക്കുന്നത്. എന്നാല്‍ ഇവ എത്രത്തോളം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് നാം ആലോചിക്കുന്നില്ല

Gurukula-Education

ഗുരുകുല വിദ്യാഭ്യാസവും ഇ-ലേണിംഗും

ഭാഷാപഠനത്തില്‍ അധ്യാപകന്‍റെ പങ്ക് വളരെ വലുതാണ്. വിവരസാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ചുകൊണ്ട് ഭാഷാപഠനം സാധ്യമാകില്ല. ഭാഷയുടെ വിവിധമേഖലകളിലേക്ക് കുട്ടികളെ നയിക്കാന്‍ അധ്യാപകന് അയാളുടെ വൈയക്തികമായ അറിവും ശേഷിയും ഉപയോഗിക്കേണ്ടിവരുന്നു.

Summer-season-diet

വേനലില്‍ തളരാതിരിക്കാന്‍

അന്തരീക്ഷത്തിന്‍റെ അതികഠിനമായ ചൂട് നിമിത്തം ശരീരം അത്യധികം ക്ഷീണിക്കുകയും അതുവഴി പലവിധരോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യുന്ന കാലമാണ് വേനല്‍ക്കാലം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ ചെയ്യുന്ന അപഥ്യആഹാരവിഹാരങ്ങള്‍ എളുപ്പത്തില്‍ രോഗകാരണങ്ങളായ് മാറിയേക്കാം.

Summer-Treatment-Ayurveda-Therapy

വേനല്‍ക്കാല പ്രതിരോധം ആയുര്‍വേദത്തിലൂടെ

വര്‍ഷകാല ആയുര്‍വേദപ്രതിരോധ ചികിത്സാ ക്രമങ്ങളെ കുറിച്ച് ഏവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ വേനല്‍ക്കാലരോഗങ്ങളുടെ ശമനത്തിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിരവിധി ചികിത്സാക്രമങ്ങള്‍ ആയുര്‍വേദ ശാസ്ത്രവിധിപ്രകാരം ചെയ്യാവുന്നതാണ്.

Buttermilk-for-summer-summer-drink

ചൂടിനെയകറ്റാന്‍ സംഭാരം

നമ്മുടെ വീടുകളില്‍ നമുക്ക് ഏറെ സുപരിചിതമായ ഒരു പാനീയമാണ് സംഭാരം. നാരകത്തിന്‍റെ ഇലയും ഇഞ്ചിയും പച്ചമുളകുമൊക്കെ ചതച്ചിട്ട സംഭാരം ഏത് പ്രായക്കാര്‍ക്കും ഹൃദ്യമായ ഒരു പാനീയമാണ്.

K T Baburaj Author Pulimadhuram

കുട്ടികള്‍ക്കുവേണ്ടി എഴുതുന്നത് കുട്ടിക്കളിയല്ല

ഞാനെഴുതിയതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കുട്ടികളുടെ നോവല്‍ ‘പുളിമധുര’മാണ്. ഒരര്‍ത്ഥത്തില്‍ അത് എന്‍റെ ബാല്യമാണ്. അതിലെ കേന്ദ്രകഥാപാത്രം ഞാന്‍ തന്നെയാണ്. ആ കാലത്ത് ജീവിച്ചവര്‍ പുളിമധുരം വായിക്കുമ്പോള്‍ അതില്‍ അവരെത്തന്നെ കണ്ടെത്തുന്നതില്‍ അത്ഭുതമില്ല.

Malayalam-language-heritage

മലയാളി മമ്മിമാരും അമ്മ മലയാളവും

അമ്മമാരുടെ ചുണ്ടില്‍ നിന്നും കുഞ്ഞുങ്ങള്‍ കേട്ടു പഠിക്കുന്ന ഭാഷയാണ് മാതൃഭാഷ. അമ്മയുടെ മുലപ്പാലിന്‍റെ മാധുര്യമുള്ള ഭാഷ. അമ്മിഞ്ഞപ്പാലുപോലെ നമ്മുടെ ഇളം ചുണ്ടില്‍ അലിഞ്ഞുചേരേണ്ട ഭാഷ.