
Culture
മുപ്പത് മീറ്റര്‍ നീളവും 12 മീറ്റര്‍ ഉയരവുമുള്ള കരിങ്കല്ലില്‍ പശുവതാസ്ത്രത്തിന് വേണ്ടി ശിവനെ പ്രീണിപ്പിക്കാന്‍ കൈലാസത്തില്‍ കൊടും തപസ്സുചെയ്യുന്ന അര്‍ജ്ജുനനെയും, വരം നല്കുന്ന ശിവനെയും,അതിനോടനുബന്ധിച്ച മറ്റുകഥകളെയും എത്ര ചേതോഹരമായാണ് ശില്പികള് ചിത്രീകരിച്ചിരിക്കുന്നതെന്നോര്ക്കുമ്പോള് ആരും അറിയാതെ കലാകാരന്മാരുടെ മുമ്പില്‍ തല കുനിക്കും.

Culture
കാഴ്ച നഷ്ടപ്പെടുന്നതോടെ ഒരാളുടെ വികാരവിചാരങ്ങള്‍ നഷ്ടമാകുന്നില്ല. വ്യക്തിത്വത്തില്‍ മാറ്റമുണ്ടാകുമെങ്കിലും അയാള്‍ ഒരു വ്യക്തി അല്ലാതാകുന്നില്ല. പലപ്പോഴും അയാളെ വേറിട്ട ഒരു വ്യക്തിയായി കാണുന്നതിനു പകരം ഒരു സമൂഹമായാണ് കാണുന്നത്.

Culture, Personalities
ഇത് സുനിത ത്രിപ്പാണിക്കര. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിനിയായ ചിത്രകാരി. കൈകള്‍ക്ക് സ്വാധീനമില്ല. വീല്‍ചെയറിലാണ്. വായയില്‍ കടിച്ചുപിടിച്ച് തൂലികയിലൂടെ ക്യാന്‍വാസില്‍ പകര്‍ത്തുന്നത് സ്വന്തം ജീവിതവും അനുഭവങ്ങളുമാണ്.

Culture
പൂന്താനത്തിന്റെ കാവ്യങ്ങള്‍ ഉദാത്തമായ ജീവിതദര്‍ശനത്തെ മാനവികതയുടെ ഉണ്മയെ അനുവാചകലോകത്തിന് പാടികേള്പ്പിക്കാനുള്ളതാണ് ഞാനെന്നും എന്റെ ധനമെന്നും. എനിക്കുള്ള സ്ഥാനമാനങ്ങളെന്നും ചിന്തിച്ച് തന്നിലേക്ക് ചുരുങ്ങുന്നവരുടെ അകക്കണ്ണ് തുറപ്പിക്കാനുള്ളതാണ്.