About Ayushyam Editor

Good-Childhood-values-Upbringing-Grand-Parents-Children

കുഞ്ഞു മനസ്സിന് വഴികാട്ടി

അമ്മമ്മ, മുത്തച്ഛന്‍, പേരമ്മ, പേരപ്പന്‍, അമ്മാമന്‍, അമ്മായി എന്നിങ്ങനെ നീളുന്ന കൂട്ടുകുടുംബാംഗങ്ങളുടെ കരുതലും സ്നേഹവായ്പ്പും ഉപദേശങ്ങളുമൊക്കെ ആ കാലത്തിന്‍റെ കൂടപ്പിറപ്പായിരുന്നു. വളര്‍ന്നു വരുന്ന കുട്ടികളില്‍ അത് എന്തു ബോധം പകര്‍ന്നുവെന്ന് ചോദിച്ചാല്‍ എടുത്തു കാട്ടാന്‍ അക്കമിട്ടു നിരത്തുന്ന കുറേ പാഠങ്ങളൊന്നുമില്ല.

V-V-Mohanan-Mayyil

കളി, ചിരി, കാര്യം – അനുഭവ പാഠം

അസാദ്ധ്യമായ ജീനിയസ്സാണ് നമ്മുടെ കുട്ടികള്‍. ആ കഴിവ് കണ്ടെത്തുകയാണ് പരമപ്രധാനം. ഫാന്‍റസിയുടെ വലിയൊരു തന്നെ കുഞ്ഞുമനസ്സില്‍ കുടിയേറിയിട്ടുണ്ടാവും.