
Education, Living & Lifestyle
അമ്മമ്മ, മുത്തച്ഛന്, പേരമ്മ, പേരപ്പന്, അമ്മാമന്, അമ്മായി എന്നിങ്ങനെ നീളുന്ന കൂട്ടുകുടുംബാംഗങ്ങളുടെ കരുതലും സ്നേഹവായ്പ്പും ഉപദേശങ്ങളുമൊക്കെ ആ കാലത്തിന്റെ കൂടപ്പിറപ്പായിരുന്നു. വളര്‍ന്നു വരുന്ന കുട്ടികളില്‍ അത് എന്തു ബോധം പകര്‍ന്നുവെന്ന് ചോദിച്ചാല്‍ എടുത്തു കാട്ടാന്‍ അക്കമിട്ടു നിരത്തുന്ന കുറേ പാഠങ്ങളൊന്നുമില്ല.

Education, Living & Lifestyle
ഒരു ശ്ലോകമോ പകുതിയോ അതില്‍ പകുതിയോ ഒരക്ഷരമോ ഇടവിടാതെ ദിവസം പ്രതി പഠിക്കുന്ന അല്പനു കൂടി സര്‍വവും ലഭിക്കുമെന്നറിക.

Education, Living & Lifestyle
അസാദ്ധ്യമായ ജീനിയസ്സാണ് നമ്മുടെ കുട്ടികള്‍. ആ കഴിവ് കണ്ടെത്തുകയാണ് പരമപ്രധാനം. ഫാന്റസിയുടെ വലിയൊരു തന്നെ കുഞ്ഞുമനസ്സില്‍ കുടിയേറിയിട്ടുണ്ടാവും.