Dr.I-Unnikrishnan-Namboothiri

About Dr I Unnikrishnan Namboothiri

The Medical Director & Addl Chief Physician at Itoozhi Ayurveda, Dr I Unnikrishnan Namboothiri has been at the forefront of popularising Ayurveda, presenting it in the modern context of technology and research in the modern world.
Surgery-with-Ayurveda

ആയുര്‍വേദ ആശുപത്രികളില്‍ സര്‍ജറിയും – നമുക്ക് സജ്ജരാകാം

ശവഛേദംമടക്കം ചെയ്തുകൊണ്ട് ശരീരത്തിന്‍റെ അനാട്ടമി പഠിക്കുകയും അതനുസരിച്ചുള്ള യന്ത്രശസ്ത്രങ്ങള്‍ (സര്‍ജിക്കല്‍ എക്യപ്പ്മെന്‍റസ്) രൂപ കല്പന ചെയ്ത് അവ ശാസ്ത്രക്രിയ ആവശ്യമായ രോഗികളില്‍ എല്ലാ മുന്‍കരുതലുമെടുത്ത് ശസ്ത്രക്രിയക്ക് വിധേയമാക്കുകയും അവ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്ത ശാസ്ത്രശാഖയാണ് ആയുര്‍വേദം.

Ayurvedic-herbal-plants-cultivation-kerala

ഔഷധസസ്യകൃഷിയുമായി കുടുംബശ്രീ

കണ്ണൂര്‍ ജില്ലയില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അന്‍പത് ഹെക്ടര്‍ സ്ഥലത്താണ് കുടുംബശ്രീ ഔഷധസസ്യകൃഷി ചെയ്യുന്നത്. സി.ഡി.എസില്‍ രജിസ്റ്റര്‍ ചെയ്ത നാലു മുതല്‍ പത്തു വരെ കൃഷിക്കാര്‍ അടങ്ങുന്ന ജോയന്‍റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ വഴിയാണ് ഔഷധസസ്യകൃഷി നടത്തുന്നത്.

Dr-Antonio-Morandi-Italy-Ayurveda-Point

ഗവേഷണങ്ങളുടെ ഉത്തരംതേടി ആയുര്‍വേദത്തിലേക്ക്

ഡോ. അന്‍റോണിയോ മൊറാന്‍റി എന്ന ന്യൂറോസയിന്‍റിസ്റ്റ് ആയുര്‍വ്വേദത്തിനെയും, ഭാരതത്തെയും അഗാധമായി സ്നേഹിക്കുന്നു. ഇറ്റലിയില്‍ സ്വന്തമായി ആയുര്‍വ്വേദ ചികിത്സാലയവും, വിദ്യാലയവും നടത്തുന്നു. വായനക്കാരെപ്പോലെ എന്തു കൊണ്ടാണിത് സംഭവിച്ചത് എന്ന ചോദ്യത്തിന് ഉത്തരമേകുന്നു ഡോ. അന്‍റോണിയോ മൊറാന്‍റി ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ എഴുത്തിലൂടെ.