ഈയോരു സാഹചര്യത്തില്‍ വച്ച് വേണം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് സുശ്രുതാചാര്യന്‍റെ പ്രത്യേകതരം ഔഷധയുക്തമായ നൂല് നിര്‍മ്മിച്ച് അതുപയോഗിച്ച് പ്രത്യേകതരം കെട്ടുകള്‍ കെട്ടി ഇത്തരം രോഗം നിയന്ത്രിക്കുന്നതിനും പൂര്‍ണ്ണമായും മാറ്റുന്നതിനുമുള്ള ശസ്ത്രക്രിയ സംവിധാനം കണ്ടെത്തിയിരുന്നു എന്ന് നാം മനസ്സിലാക്കേണ്ടത്.
