ലഭ്യമായ ഗ്രന്ഥങ്ങളില്‍ വച്ച് ഏറ്റവും പഴക്കമുള്ള വൈദ്യശാസ്ത്രസംബന്ധിയായ ശസ്ത്രക്രിയ പ്രാധാന്യമുള്ള ഗ്രന്ഥം സുശ്രുതം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് സര്‍ജറി തിയേറ്ററുകളുടെ മുമ്പില്‍ ഫാദര്‍ ഓഫ് സര്‍ജറി എന്നെഴുതി സുശ്രുതന്‍ ചെയ്യുന്ന സര്‍ജറിയുടെ പടവും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എല്ലാവരും അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ടോ എന്ന് സാരം.
